കോയിവിള: ആനാംകണ്ടത്തിൽ രവീന്ദ്രൻ (84, റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ജഗദമ്മ. മക്കൾ: ജയകൃഷ്ണൻ, ജയരശ്മി. മരുമക്കൾ: നിഷ, പരേതനായ മനോജ്. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.