കിളികൊല്ലൂർ: കല്ലുംതാഴം വലിയവീട്ടിൽ തൊടിയിൽ രാജമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: രാധ. മരുമകൻ: പരേതനായ ലക്ഷ്മണൻ.