തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ 101 മാരാത്തഴികത്ത് ഗോപിനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ (റിട്ട. ഓഫീസ് സ്റ്റാഫ്, ഗവ. എച്ച്.എസ്.എസ് വെസ്റ്റ്, കൊല്ലം). മക്കൾ: പരേതനായ അജിത്ത് കുമാർ, ഗിരിജ കുമാരി, ഷൈലജ. മരുമക്കൾ: ഉഷാകുമാരി, വിജയൻ, സുരേഷ് കുമാർ.