തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ 37 കൂട്ടിൽ വീട്ടിൽ (കാർത്തിക) അശോകന്റെ (അശോക ബസ് സർവീസ്, കൊല്ലം) ഭാര്യ തങ്കമണി (73) നിര്യാതയായി. മകൻ: അതുൽ അശോക്. മരുമകൾ: രാഗി.