മുഖത്തല: നടുവിലക്കര താഴെ പിള്ളവീട്ടിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (86) നിര്യാതയായി. മക്കൾ: രജിതകുമാരൻ നായർ, സുധാകുമാരി, രാജേന്ദ്രൻ നായർ, അജിതകുമാരി. മരുമക്കൾ: കുമാരി കിരൺ, വിക്രമൻപിള്ള, നഷലജ, അജിത്ത് കുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.