കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ - 73 ലീലാ വിലാസത്തിൽ കെ.കലേശൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ജയ. മക്കൾ: മനു കലേഷ്, ബിനു കലേഷ്. മരുമകൾ: ശ്രുതി രാജ്. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.