കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ടീം തെലങ്കാനയുമായി ഏറ്റുമുട്ടുന്നു. മത്സരത്തിൽ കേരളം 8-0ന് വിജയിച്ചു ഫോട്ടോ: അക്ഷയ് സഞ്ജീവ്