തിരുമുല്ലവാരം: ശ്രീശൈലത്തിൽ കെ.മുരളീധരൻ (61) നിര്യാതനായി. വർഷങ്ങളായി കൊല്ലം ഗുഡ്സ് ഷെഡിലെ ഐ.എൻ.ടി.യു.സിയുടെ ലോറി യൂണിയൻ കൺവീനറും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും ആയിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സിനി. മക്കൾ: അരുൺ, അരുണിമ.