ഇടവട്ടം: സന്തോഷ് ഭവനിൽ സതീഷ് കുമാർ (52) നിര്യാതനായി. പൊതുദർശനം സഹോദരി ഷീലയുടെ ത്രീവേണി ജംഗ്ഷനിലെ വസതിയായ സൗപർണികയിൽ. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കടം ശ്മശാനത്തിൽ. ഭാര്യ: മഞ്ജു. മക്കൾ: വൈശാഖ്, വിസ്മയ. മറ്റ് സഹോദരങ്ങൾ: സന്തോഷ്, സംഗീത.