കുണ്ടറ: നാന്തിരിക്കൽ തൊടിയിൽ വീട്ടിൽ ജി.മോഹനൻപിള്ളയുടെ ഭാര്യ ഇന്ദിര മോഹനൻപിള്ള (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പ്രീതി പിള്ള, പ്രവീണ പിള്ള, പ്രജീഷ് പിള്ള. മരുമക്കൾ: വിദ്യാഭൂഷൻ, പ്രവീൺ നാരായൺ ഉണ്ണിത്താൻ, രശ്മിദാസ്. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.