ആയൂർ: ചെറുവക്കൽ കോതമംഗലത്ത് വീട്ടിൽ പരേതനായ ചെറിയാൻ ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (100) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതയായ മേരിക്കുട്ടി വർഗീസ്, ജോൺ ചെറിയാൻ (യു.എസ്.എ), സാറാജോൺ (യു.എസ്.എ), ലിസി മാത്യൂസ്.