പത്തനാപുരം: പുന്നല ശ്യാമളാലയത്തിൽ പരേതനായ ഡോ. എൻ.ശ്രീധരൻ വൈദ്യരുടെ ഭാര്യ രുക്മിണിഅമ്മ (90) നിര്യാതയായി. മക്കൾ: ഡോ.രഞ്ജിനി രാജേന്ദ്രൻ, പരേതയായ ശ്യാമള (പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ഡോ.രമേഷ്, പരേതനായ ഷാജി പുന്നല (ജേർണലിസ്റ്റ്), ഡോ. രാജേഷ് കുമാർ. മരുമക്കൾ: രാജേന്ദ്രപ്പണിക്കർ, പരേതനായ പി.കെ.കമലൻ, ബീന റാണി, സുനിത രാജേഷ്. സഞ്ചയനം 29ന് രാവിലെ 9.30ന്.