തേവലക്കര: അരിനല്ലൂർ ഉള്ളുരുപ്പിൽ കിഴക്കതിൽ പരേതരായ ദാമോദരന്റെയും പങ്കജാക്ഷിയുടെയും മകൻ പശുപാലൻ (61) നിര്യാതനായി. സഹോദരങ്ങൾ: രത്നമ്മ, ശാന്തമ്മ, നടരാജൻ, നടേശൻ, സരസ്വതി, അമ്പിളി, തങ്കച്ചി. സഞ്ചയനം 28ന് രാവിലെ 8ന്.