thankamma

അഞ്ചൽ: കുറന്തേരി വള്ളിപ്പച്ചയിൽ പരേതനായ ജി.സുകുമാരന്റെ ഭാര്യ തങ്കമ്മ (97) നിര്യാതയായി. മക്കൾ: പ്രസന്ന, രത്നാകരൻ, ചന്ദ്രബാബു, പ്രകാശ് (എസ്.എൻ.ഡി.പി യോഗം കുറവന്തേരി ശാഖാ പ്രസിഡന്റ്), സുകന്യ, ഷൈലജ. മരുമക്കൾ: പരേതനായ സുന്ദരേശൻ, രത്നവല്ലി, അമ്പിളി, സുജാത, സുധാകരൻ, ശശിധരൻ. സഞ്ചയനം 30ന് രാവിലെ 8ന്.