niyas

അഞ്ചൽ: തടിക്കാട് കേളനഴികത്ത് വീട്ടിൽ അബ്ദുൽ മജീദിന്റെയും പരേതയായ കൊച്ചുബീവിയുടെയും മകൻ നിയാസ് (38) നിര്യാതനായി.