മടത്തറ: പുന്നമൺ വയൽ മഞ്ഞപ്പള്ളിയിൽ ചാലിൽ വീട്ടിൽ എൻ.ജയപ്രകാശ് (63, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: കെ.ജെ.മിനി. മക്കൾ: ജെ.എം.സ്വാതി, ജെ.എം.രേവതി. മരുമക്കൾ: ആർ.ആർ.സായി സന്ദീപ്, പി.എസ്.ബിനിൽ.