അഞ്ചാലുംമൂട്: പ്രാക്കുളം പ്ലാവിളയിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമന്റെയും മന്ദാകിനിയുടെയും മകൻ ശരത്ത്ചന്ദ്ര ബാബു (74, പൊടിക്കൊച്ച്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. സഹോദരങ്ങൾ: മോഹൻ പ്ലാവിള, പരേതരായ വാവാച്ചിയമ്മ, സുഭാഷ് ചന്ദ്രൻ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.