തഴവ: കുതിരപ്പന്തി (തഴവ ശ്രീകൃഷ്ണ സ്വാമി മൂലസ്ഥാന ക്ഷേത്രത്തിന് സമീപം) മഹേഷ് ഭവനത്തിൽ എൻ.കൃഷ്ണൻകുട്ടി പിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: കെ.ശാന്തമ്മ. മക്കൾ: മായ, മഹേഷ്കുമാർ. മരുമക്കൾ: കെ.ചന്ദ്രശേഖരക്കുറുപ്പ്, ബി.സുനിത. സഞ്ചയനം 1ന് രാവിലെ 8ന്.