ഇരവിപുരം: പനമൂട് തോട്ടത്തിൽ കിഴക്കതിൽ സരസ്വതി (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ദേവദാസൻ, ഗീത, ഉഷ, രാജു (ഗൾഫ്), അമ്പിളി, ദീപ. മരുമക്കൾ: ബേബി, പരേതനായ സുരേന്ദ്രൻ, അനിൽകുമാർ, രാജി, ഷാജു, പരേതനായ സീതാറാം. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8ന്.