ശാസ്താംകോട്ട: വേങ്ങ മഠത്തിലയ്യത്ത് (മനക്കര ചിരാഗ്) എം.ആർ.മാധവൻ പിള്ള (74, റിട്ട. എസ്.ബി.ടി ബ്രാഞ്ച് മാനേജർ) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ (റിട്ട. എസ്.ബി.ടി ബ്രാഞ്ച് മാനേജർ). മക്കൾ: എം.എസ്. ദിലീപ്, എം.എസ്.ഉമ. മരുമകൻ: ബിനു. സഞ്ചയനം 1ന് രാവിലെ 8ന്.