കിഴക്കേകല്ലട: ശിങ്കാരപ്പള്ളി കുറ്റിവിള വീട്ടിൽ ബെൻസിലി (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊടുവിള സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: ഷൈല, ഷാൻ, ഷൈനി. മരുമകൻ: ജോസ്.