saradamma

പുത്തൂർ: കരിമ്പിൻപുഴ ബിന്ദു ഭവനിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ എൽ.ശാരദാമ്മ (74) നിര്യാതയായി. മക്കൾ: കെ.സന്തോഷ് കുമാർ, എസ്.ബിന്ദു കുമാരി. മരുമകൻ: കെ.സി.സൽകുമാർ. സഞ്ചയനം 1ന് രാവിലെ 8ന്.