തേവലക്കര: പാലയ്ക്കൽ കളരിവാതുക്കൽ പരേതനായ പരമുവിന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: മോഹനൻ, ശിവൻകുട്ടി, രവി, ബാബു, സുരേഷ്, സുനിൽ. മരുമക്കൾ: തങ്കമണി, രേണുക (മണി), അമ്പിളി, ജയശ്രീ, സരിത, ചിന്നു. സഞ്ചയനം 1ന് രാവിലെ 7.30ന്.