തൊടിയൂർ: കല്ലേലിഭാഗം കല്ലുകടവ് പുത്തൻപുരയിൽ പരേതനായ മാധവൻ നായരുടെയും സുമതിക്കുട്ടിഅമ്മയുടെയും മകൻ ശിവപ്രസാദൻ നായർ (58, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലതിക കുമാരി. മക്കൾ: പ്രവീൺ കുമാർ (കുവൈറ്റ്), നിഥീഷ് കുമാർ (ഫിഷറീസ്). സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8 ന്.