തൊടിയൂർ: കല്ലേലിഭാഗം ചൂളൂർ തെക്കതിൽ പരേതനായ രാഘവന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: അംബിക, ഉഷ, ഗീത, സുരേഷ്, സുബാഷ്. മരുമക്കൾ: രാജൻ, ജഗദേവൻ, സുഗതൻ, ശ്രീലത, സുമി. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.