ചെറുവക്കൽ: പ്ലാവിള പുത്തൻ വീട്ടിൽ ഒ.കുഞ്ഞാപ്പി (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ശേഷം ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ കുഞ്ഞാപ്പി. മക്കൾ: കെ.പി.ജെസ്സൺ, കെ.പി.ജയ്സൺ. മരുമകൾ: രേഖ സജി.