വിളന്തറ: സി.പി.എം വിളന്തറ ബ്രാഞ്ച് അംഗം സാരംഗം കുഴിവേലിൽ എ.ചാൾസ് (61) നിര്യാതനായി. കാസർകോട് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപകനും കൊല്ലം എസ്.എൻ കോളേജ് മുൻ ചെയർമാനും ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് മരിയാപുരം മരിയാംബിക പള്ളി സെമിത്തേരിയിൽ. ഭാര്യ: വിജയകുമാരി. മക്കൾ: സി.സച്ചിൻ, സി.സാരംഗി. മരുമകൻ: രോഹിത് ജോൺ.