murali

കൊല്ലം: പട്ടത്താനം വിദ്യാനഗർ 57-ബി മനു വിഹാറിൽ പരേതനായ ഓഡിറ്റർ മാധവന്റെ മകൻ മുരളീധരൻ (80) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ (സയന്റിസ്റ്റ്, ബാബ അറ്റോമിക് റിസർച്ച് സെന്റർ), പരേതനായ സുധാകരൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), പരേതനായ രാമചന്ദ്രൻ (റിട്ട. ചീഫ് എൻജിനിയർ, എൻ.പി.സി), ശശിധരൻ (റിട്ട. ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി), സരസ്വതി (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി).