കുടിക്കോട്: മങ്ങാട്ടുമേലേതിൽ വീട്ടിൽ പരേതനായ അച്ചുതന്റെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ പ്രസാദ്, വസന്ത, സുശീല. മരുമക്കൾ: അമ്പിളി, സുരേന്ദ്രൻ, രാധാകൃഷ്ണൻ. സഞ്ചയനം 30ന് രാവിലെ 7ന്.