തേവലക്കര: മുള്ളിക്കാല വിളയിൽ വടക്കതിൽ ചെല്ലപ്പന്റെ (കല്ലട) ഭാര്യ ഓമന (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്.