പടി. കല്ലട: നെൽപ്പുരക്കുന്ന് നടുവിലക്കര പുതുവീട്ടിൽ പുത്തൻവീട്ടിൽ ഭാസ്കരൻപിള്ള (87) (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, വെസ്റ്റ്കല്ലട) നിര്യാതനായി. ഭാര്യ: സുന്ദരിഭായി കുഞ്ഞമ്മ. മക്കൾ: ബിലു (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, വെസ്റ്റ് കല്ലട), ബി.മനോജ് (അസി. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, ശക്തികുളങ്ങര), ബി.പ്രവീൺ (റീജിയണൽ മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്). മരുമക്കൾ: അഡ്വ. സൂരി, അഡ്വ. ലക്ഷ്മി മനോജ്, സൂര്യ (ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്, ആലപ്പുഴ). സഞ്ചയനം 1ന് രാവിലെ 8ന്.