പരവൂർ: പൂതക്കുളം ശ്രീപത്മത്തിൽ (തടത്താവിള) പരേതനായ രാഘവനാശാന്റെ ഭാര്യ ജാനമ്മഅമ്മ (89) നിര്യാതയായി. മക്കൾ: ലൈല (റിട്ട. അദ്ധ്യാപിക), ബൈജു (ഹെൽത്ത് സൂപ്പർവൈസർ, മണമ്പൂർ). മരുമക്കൾ: രത്നാകരൻ, രോഷ്നി രാജൻ.