1

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി കെ.എസ്. ഷിജുകുമാർ ഉദ്ഘാടനം ചെയ്യുന്നു