ശ്രേഷ്ഠഭാഷ മലയാളം ശാസ്ത്ര, കല, സാഹിത്യ, സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന കേരളവും മലയാള കലാസാഹിത്യവും ഇന്നലെ ഇന്ന് സിമ്പോസിയം എസ്.എൻ ട്രസ്റ്റ്സ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു