വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അദ്ധ്യാപക സമിതി നേതാക്കൾ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു