ksfeee

കൊല്ലത്ത് നടന്ന കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികളുടെ മെഗാ നറുക്കെടുപ്പിൽ ആദ്യ നറുക്കെടുക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ. എം.നൗഷാദ് എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ സമീപം.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്