പട്ടാഴി: തെക്കേതേരി സ്നേഹ ഭവനിൽ (മരുതമൺ ഭാഗം പാമ്പാപ്പുഴ വീട്) ജി.രാജശേഖരൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി അമ്മ. മകൾ: ഡോ. എസ്.സ്നേഹ. മരുമകൻ: എസ്.സനൂപ് കുമാർ (ഇരുവരും ആസ്ട്രേലിയ).