കൊല്ലം: തിരുമുല്ലവാരം ശ്രീചക്രത്തിൽ പരേതനായ അയ്യപ്പൻ പിള്ളയുടെ (കെ.എസ്.ഇ.ബി) ഭാര്യ സരസ്വതി അമ്മ (82) നിര്യാതയായി. മക്കൾ: ഡോ. അമ്മിണി അമ്മ (റിട്ട. സുപ്രണ്ട്, ഹോമിയോ), എ.വേണുഗോപാൽ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്), എസ്.ജയശ്രീ. മരുമക്കൾ: പരേതനായ വ്യോമകേശൻ, രാജശ്രീ, അനിൽ കുമാർ.