വാളകം: പൊടിയാട്ടുവിള തെക്കടത്ത് മേലതിൽ റീബ ഭവനിൽ എൽ.തോമസ് (85) നിര്യാതനായി. സംസ്കാരം 30ന്. മക്കൾ: റോസമ്മ ജോൺ, റോയി തോമസ്, പരേതയായ ഡെയ്സി, റെജി തോമസ്, റെനി തോമസ്. മരുമക്കൾ: ജോൺ തോമസ്, അനുറോയി, പൊന്നച്ചൻ, ബീന റെജി, ജിനു മാമ്മൻ.