mohankumar

കൊല്ലം: എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന വി.മോഹൻകുമാർ (72) നിര്യാതനായി. കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറിയായും സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അശ്വതി മോഹൻ (ഓമന). മക്കൾ: പരേതനായ ദത്തു മോഹൻ, ലക്ഷ്മി മോഹൻ. മരുമകൻ: സിബുനേഷ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.