ഇളമ്പള്ളൂർ: പുനുക്കന്നൂർ വലിയവിള കിഴക്കതിൽ ജി.മീനാക്ഷി അമ്മ (77) നിര്യാതയായി. മക്കൾ: കലാധരൻ പിള്ള, ശ്രീകല. മരുമക്കൾ: ശ്രീജ, ചെല്ലപ്പൻപിള്ള. സഞ്ചയനം 1ന് രാവിലെ 7ന്.