മീയ്യണ്ണൂർ: ശാസ്താംപൊയ്ക ശാന്തീപുരം വലിയവിളാകത്ത് പന്തപ്ലാവിൽ വൈ.തങ്കച്ചൻ (78) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സജിമോൻ തങ്കച്ചൻ, ലിസി തങ്കച്ചൻ. മരുമക്കൾ: ഉഷ സജി, സണ്ണി ജോർജ്.