അഞ്ചൽ: മണലിൽ വി.ആർ.ഭവനിൽ കൃഷ്ണൻകുട്ടി നായർ (58) നിര്യാതനായി. ഭാര്യ: മാനില കൃഷ്ണൻകുട്ടി. സഞ്ചയനം 31ന് രാവിലെ 7.30ന്.