omana

തൊടിയൂർ: കല്ലേലിഭാഗം കരയനാറ്റിൽ അനിൽ ഭവനത്തിൽ പരേതനായ പുരുഷന്റെ ഭാര്യ കെ.ഓമന (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11​ന്. മക്കൾ: അജിത, അജിതാമണി, അനിൽകുമാർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, സുഗതൻ, പ്രവീണ. സഞ്ചയനം 1ന് രാവിലെ 8.30ന്.