പൊന്മന: ഇടപ്പള്ളിക്കോട്ട എല്ലാലി കിഴക്കതിൽ കെ.വി.വിദ്യാധരന്റെയും കെ.വി.വാസവന്റെയും ഭാര്യ ഐഷ (76) നിര്യാതയായി. മകൻ: അഡ്വ. കെ.വി.വിജു. മരുമകൾ: എസ്.ബിന്ദു. സഞ്ചയനം 31ന് രാവിലെ 7ന്.