കല്ലുവാതുക്കൽ: മേവനക്കോണം അനൂപ് ഭവനിൽ രാധാകൃഷ്ണപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: അനൂപ്, അശ്വതി. മരുമക്കൾ: വനമാല, ശ്രീജിത്ത്.