കരുനാഗപ്പള്ളി: തഴവ പുത്തൻപുരയ്ക്കൽ മാധവൻപിള്ളയുടെ ഭാര്യ സി. പൊന്നമ്മ (72) നിര്യാതയായി. മക്കൾ: പി.എം. ഷാജി, പി.എം. സിന്ധു. മരുമക്കൾ: രമേശൻ പിള്ള, ആർ. ശ്രീജ. സഞ്ചയനം 29ന്.