പരവൂർ: പുക്കുളം കരുണാലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുക്കുളം പയറ്റുവിളയിൽ. മക്കൾ: വിലാസിനി, വിജയകുമാരി, വസന്തകുമാരി, വിജി. മരുമക്കൾ: ലാലാ രവിദാസ്, സുമശരൻ, പരേതരായ അരവിന്ദാക്ഷൻ, സുഗന്ധൻ.