ചവറ: പൻമന കണ്ണൻകുളങ്ങര നെറ്റിയാട് പരേതനായ ഭാസ്കർജിയുടെ മകൻ പ്ലാത്തറ വീട്ടിൽ ശ്രീനാഥ് (79) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: അജിത്, ശ്രീമ. സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ 8ന്.