klm

കൊല്ലം പോളയത്തോട്ടിൽ ആരംഭിക്കുന്ന ആർ.കെ. വെഡ്ഡിങ് മാൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ നടൻ ചിയാൻ വിക്രം പത്രപ്രവർത്തകരോട് സംസാരിക്കുന്നു. മാനേജിങ് ഡയറക്ടർ എം.പി.നവാസ് സമീപം